വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – പുനരധിവാസ പദ്ധതിയുടെ കരാർ ഒപ്പിട്ടു.

കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ആർക്കിടെക്ച്ചറൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ട്രിഡയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പും തമ്മിൽ കരാർ ഒപ്പു വച്ചു. ട്രിഡ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, ട്രിഡ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  – സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു 345 കോടി രൂപ കൈമാറി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345,49,76,952/- കോടി രൂപയുടെ ചെക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന് കൈമാറി. റോഡ് വികസന പദ്ധതിയുടെ എസ്.പി.വി ആയ

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  – സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു 345 കോടി രൂപ ശനിയാഴ്ച്ച കൈമാറും

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ 2023 സെപ്റ്റംബർ 16 ശനിയാഴ്ച്ച ജില്ലാ കളക്ടർക്ക് കൈമാറും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ റോഡ് വികസന പദ്ധതിയുടെ

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  R&R പാക്കേജ് ഹിയറിംഗ് പൂർത്തിയായി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ  റീച്ചുകളിലെയും പുനരധിവാസ – പുന:സ്ഥാപന പാക്കേജിന്റെ  പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മൂന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും ഹിയറിംഗ് മെയ് 29,30 തീയതികളിൽ വട്ടിയൂർക്കാവ് ഗവ. എൽ.പി.എസിലാണ് നടന്നത്. 65 പേർ പങ്കെടുത്തു.  പേരൂർക്കട, കരകുളം വില്ലേജുകളിലെ വസ്തു ഉടമകളുടെയും വ്യാപാരികളുടേയും ഹിയറിങ്ങാണ് നടന്നത്. പായ്ക്കേജിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT