വൈബ് സർവ്വീസസ് ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് : വിവിധ തരം സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) ആരംഭിച്ച വൈബ് സർവ്വീസസ് ഡിവിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി നവീകരിച്ച പുത്തരിക്കണ്ടം പാർക്കിന്റെ പരിപാലന ചുമതല വൈബ് സർവ്വീസസ് ഡിവിഷനാണ് നിർവ്വഹിക്കുന്നത്. പുത്തരിക്കണ്ടം