ഫ്ലീ മാർക്കറ്റ് ആരംഭിച്ചു
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലീ മാർക്കറ്റിന്റെ നാലമത് എഡിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെയ് 15 വരെ പി.എം.ജി സ്റ്റുഡന്റ് സെന്ററിലാണ് ഫ്ലീ മാർക്കറ്റ് നടക്കുന്നത്. ആദ്യ ദിനം തന്നെ വളരെ നനല്ല പ്രതികരണമാണ് കൈമാറ്റച്ചന്തയ്ക്ക് ലഭിച്ചത്. ചില്ലർ, മ്യൂസിക്ക് പ്ലയർ, വാട്ടർ ബെഡ്,