കേശവദാസപുരത്തെ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു
വട്ടിയൂർക്കാവ് : കേശവദാസപുരത്തെ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബസ് കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ, ടെലിവിഷനുകൾ, സ്നാക്സ് ബാർ, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ