Featured
ജവഹർ ബാലഭവന് ഫർണിച്ചറും പഠനോപകരണങ്ങളും കൈമാറി
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന് (വൈബ്) കെൽട്രോണിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ 5 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ജവഹർ ബാലഭവന് ഫർണിച്ചറും പഠനോപകരണങ്ങളും കൈമാറി. വൈബിന്റെ രക്ഷാധികാരിയും ജവഹർ ബാലഭവൻ ചെയർമാനുമായ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എയിൽ നിന്നും ബാലഭവൻ പ്രിൻസിപ്പാൾ ഡോ. മാലിനി ശാരദാ ദേവി ഇവ ഏറ്റുവാങ്ങി. അലമാരകൾ, കസേരകൾ,