ടി.വി. ചന്ദ്രനെ അനുമോദിച്ചു.
സംസ്ഥാന സർക്കാരിന്റെ 2022 ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തിനർഹനായ പ്രശസ്ത ചലച്ചിത്രകാരൻ ടി.വി. ചന്ദ്രനെ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് വസതിയിലെത്തി അനുമോദിച്ചു.