വട്ടിയൂർക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 4 വർഷത്തിനുള്ളിൽ അനുവദിച്ചത് 63.45 കോടി രൂപ.

വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട്, കിഫ്ബി, എം.എൽ.എ ഫണ്ട് എന്നിവയിൽ നിന്നും  4 വർഷത്തിനുള്ളിൽ 63.45 കോടി രൂപ അനുവദിച്ചതായി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഇതിൽ പകുതിയിലേറെ പദ്ധതികളും പൂർത്തീകരിച്ചു കഴിഞ്ഞു. സെൽട്രൽ പോളിടെക്നിക്കിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെയും ഇന്റേണൽ റോഡുകളുടെയും

കുണ്ടമൺകടവ് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിച്ചു. 

അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 71 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടമൺകടവ് തോടിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതു കാരണം കുണ്ടമൺകടവ് കൊച്ചുപാലം പ്രദേശത്തെ നിരവധി വീടുകൾ അപകടഭീഷണിയിലായിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിനാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. പ്രവൃത്തി

വൈബിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) ഭാരതീയ വിദ്യാഭവൻ എൻ.സി.സി ആർമി വിങും പ്രശസ്ത പരിസ്ഥിതി സൌഹൃദ ഉൽപ്പന്ന ബ്രാൻഡായ സഞ്ചി ബാഗ്സിന്റെ സഹകരണത്തോടെ ആക്കുളം കായൽ പരിസരവും ടൂറിസ്റ്റ് വില്ലേജും ശുചീകരിച്ചു. വൈബിന്റെ രക്ഷാധികാരിയായ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ആർമി രണ്ടാം കേരള

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  – സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു 345 കോടി രൂപ കൈമാറി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345,49,76,952/- കോടി രൂപയുടെ ചെക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന് കൈമാറി. റോഡ് വികസന പദ്ധതിയുടെ എസ്.പി.വി ആയ

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  – സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു 345 കോടി രൂപ ശനിയാഴ്ച്ച കൈമാറും

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ 2023 സെപ്റ്റംബർ 16 ശനിയാഴ്ച്ച ജില്ലാ കളക്ടർക്ക് കൈമാറും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ റോഡ് വികസന പദ്ധതിയുടെ

ടി.വി. ചന്ദ്രനെ അനുമോദിച്ചു.

സംസ്ഥാന സർക്കാരിന്റെ 2022 ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തിനർഹനായ പ്രശസ്ത ചലച്ചിത്രകാരൻ ടി.വി. ചന്ദ്രനെ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് വസതിയിലെത്തി അനുമോദിച്ചു.

പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നല്കി

വായനാവാരത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക് സൌജന്യമായി വീട്ടിലെത്തിച്ചു നല്കുന്ന പരിപാടി സമാപിച്ചു. വൈബിന്റെ രക്ഷാധികാരി കൂടിയായ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ മരുതംകുഴി മേഖലയിലെ വീടുകളിലെത്തി പുസ്തകങ്ങൾ കൈമാറി. എം.എൽ.എ യ്ക്ക് വിവിധ സ്വീകരണ പരിപാടികളിൽ നിന്നും ലഭിച്ചതും പ്രസാധകരോ എഴുത്തുകാരോ കൈമാറിയതുമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ലഭ്യമായ

റെസ്റ്റ് റൂമും ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഉദ്ഘാടനം ചെയ്തു

കേശവദാസപുരത്ത് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റെസ്റ്റ് റൂമും പട്ടം, പൊട്ടക്കുഴി ജംഗ്ഷനുകളിൽ നിർമ്മിച്ച ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. നാഷണൽ ഹൈവേയും എം.സി റോഡും ഒന്നിച്ചു

പട്ടയം അപേക്ഷകരുടെ യോഗം ചേർന്നു

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പട്ടയം അപേക്ഷകരുടെയും ജനപ്രതിനിധികളുടേയും റവന്യു ഉദ്യോഗസ്ഥരുടേയും യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പട്ടയം അപേക്ഷകരുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ 93 അപേക്ഷകർ പങ്കെടുത്തു. കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, എം.എസ് കസ്തൂരി, അജിത് രവീന്ദ്രൻ, സുരകുമാരി, ഡെപ്യൂട്ടി കളക്ടർ സജികുമാർ

വൈബ് അക്കാദമി ഉദ്ഘാടനം ചെയ്തു

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. യുവജന സംരംഭക സഹകരണ സംഘമായ വൈബ്കോസിന്റെ പത്താമത്തെ സംരംഭമാണ് വൈബ് അക്കാദമി. യുവജന സംരംഭക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. ഹയർ സെക്കന്ററി സയൻസ് ക്ലാസുകൾ,

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT