വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം രണ്ടാം റീച്ചിന്റെ പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മണ്ണാമ്മൂല കൺകോർഡിയ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പുനരധിവാസ – പുന:സ്ഥാപന പായ്ക്കേജിന്റെ പബ്ലിക് ഹിയറിംഗിൽ 90 പേർ പങ്കെടുത്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ഹിയറിംഗ് 12.30 ന് പൂർത്തിയായി. പേരൂർക്കട വസ്തു ഉടമകളുടെയും