അറപ്പുര സ്വാഗത് ലെയിൻ റോഡ് ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അറപ്പുര സ്വാഗത് ലെയിൻ റോഡ് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ലേക്ക്