ടി.വി. ചന്ദ്രനെ അനുമോദിച്ചു.
സംസ്ഥാന സർക്കാരിന്റെ 2022 ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തിനർഹനായ പ്രശസ്ത ചലച്ചിത്രകാരൻ ടി.വി. ചന്ദ്രനെ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് വസതിയിലെത്തി അനുമോദിച്ചു.
സംസ്ഥാന സർക്കാരിന്റെ 2022 ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തിനർഹനായ പ്രശസ്ത ചലച്ചിത്രകാരൻ ടി.വി. ചന്ദ്രനെ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് വസതിയിലെത്തി അനുമോദിച്ചു.
വായനാവാരത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക് സൌജന്യമായി വീട്ടിലെത്തിച്ചു നല്കുന്ന പരിപാടി സമാപിച്ചു. വൈബിന്റെ രക്ഷാധികാരി കൂടിയായ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ മരുതംകുഴി മേഖലയിലെ വീടുകളിലെത്തി പുസ്തകങ്ങൾ കൈമാറി. എം.എൽ.എ യ്ക്ക് വിവിധ സ്വീകരണ പരിപാടികളിൽ നിന്നും ലഭിച്ചതും പ്രസാധകരോ എഴുത്തുകാരോ കൈമാറിയതുമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ലഭ്യമായ
കേശവദാസപുരത്ത് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റെസ്റ്റ് റൂമും പട്ടം, പൊട്ടക്കുഴി ജംഗ്ഷനുകളിൽ നിർമ്മിച്ച ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. നാഷണൽ ഹൈവേയും എം.സി റോഡും ഒന്നിച്ചു
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പട്ടയം അപേക്ഷകരുടെയും ജനപ്രതിനിധികളുടേയും റവന്യു ഉദ്യോഗസ്ഥരുടേയും യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പട്ടയം അപേക്ഷകരുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ 93 അപേക്ഷകർ പങ്കെടുത്തു. കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, എം.എസ് കസ്തൂരി, അജിത് രവീന്ദ്രൻ, സുരകുമാരി, ഡെപ്യൂട്ടി കളക്ടർ സജികുമാർ
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. യുവജന സംരംഭക സഹകരണ സംഘമായ വൈബ്കോസിന്റെ പത്താമത്തെ സംരംഭമാണ് വൈബ് അക്കാദമി. യുവജന സംരംഭക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. ഹയർ സെക്കന്ററി സയൻസ് ക്ലാസുകൾ,
ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ശാസ്തമംഗലം ജംഗ്ഷനിൽ ലഹരിക്കെതിരെ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും സുനിൽ പട്ടിമറ്റത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പപ്പറ്റ് ഷോയും സംഘടിപ്പിച്ചു. ലഹരിക്കടിമകളായവരെ ഒറ്റപ്പെടുത്തരുതെന്നും അവരെ ബോധവൽക്കരണത്തിലൂടെ വിമുക്തിയിലേക്ക് നയിക്കുന്നതിനുള്ള നടപടികളാണ്
മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വട്ടിയൂർക്കാവ് നിയോജക മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റി യോഗവും നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗവും അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ അദ്ധ്യക്ഷനായി നിയോജക മണ്ഡലം തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. വട്ടിയൂർക്കാവ് നിയോജക
എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വൈലോപ്പിള്ളി സംസ്കൃതി ഭവൻ ക്യാമ്പസിനുള്ളിലെ റോഡുകളുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ.എസ് അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്,
വായനാവാരത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ താമസക്കാർക്ക് പുസ്തകങ്ങൾ സൌജന്യമായി വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയുമായി വി.കെ പ്രശാന്ത് എം.എൽ.എ യുടെ നേതൃത്വത്തിലുള്ള വൈബ് ചാരിറ്റബിൾ സൊസൈറ്റി. എം.എൽ.എ യ്ക്ക് വിവിധ സ്വീകരണ പരിപാടികളിൽ നിന്നും ലഭിച്ചതും പ്രസാധകരോ എഴുത്തുകാരോ കൈമാറിയതുമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ലഭ്യമായ പുസ്തകങ്ങളുടെ വിവരം വി.കെ പ്രശാന്ത് എം.എൽ.എ യുടെ ഫേസ്ബുക്കിലൂടെ
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലമെറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്നും ലഭ്യമായ 60,08,34,218/- രൂപയുടെ ചെക്ക് റവന്യൂ അധികാരികൾക്ക് കൈമാറി. പുനരധിവാസ പദ്ധതിയുടെ ചുമതലയുള്ള തിരുവനന്തപുരം വികസ അതോറിറ്റിയുടെ ചെയർമാൻ കെ.സി വിക്രമൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിനാണ് ചെക്ക് കൈമാറിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ