വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  R&R പാക്കേജ് ഹിയറിംഗ് പൂർത്തിയായി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ  റീച്ചുകളിലെയും പുനരധിവാസ – പുന:സ്ഥാപന പാക്കേജിന്റെ  പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മൂന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും ഹിയറിംഗ് മെയ് 29,30 തീയതികളിൽ വട്ടിയൂർക്കാവ് ഗവ. എൽ.പി.എസിലാണ് നടന്നത്. 65 പേർ പങ്കെടുത്തു.  പേരൂർക്കട, കരകുളം വില്ലേജുകളിലെ വസ്തു ഉടമകളുടെയും വ്യാപാരികളുടേയും ഹിയറിങ്ങാണ് നടന്നത്. പായ്ക്കേജിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ

വൈബ് സർവ്വീസസ് ഉദ്ഘാടനം ചെയ്തു.

വട്ടിയൂർക്കാവ് : വിവിധ തരം സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) ആരംഭിച്ച വൈബ് സർവ്വീസസ് ഡിവിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി നവീകരിച്ച പുത്തരിക്കണ്ടം പാർക്കിന്റെ  പരിപാലന ചുമതല വൈബ് സർവ്വീസസ് ഡിവിഷനാണ് നിർവ്വഹിക്കുന്നത്. പുത്തരിക്കണ്ടം

അറപ്പുര സ്വാഗത് ലെയിൻ റോഡ് ഉദ്ഘാടനം ചെയ്തു.

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അറപ്പുര സ്വാഗത് ലെയിൻ റോഡ് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ലേക്ക്

വഴയില – മുക്കോല റോഡ് ഉദ്ഘാടനം ചെയ്തു.

വട്ടിയൂർക്കാവ് : ബി.എം & ബി.സി. നിലവാരത്തിൽ നവീകരിച്ച വഴയില മുക്കോല റോഡ് ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനു ബന്ധിച്ചുള്ള നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനതല പരിപാടി സംഘടിപ്പിച്ച

ഫ്ലീ മാർക്കറ്റ് ആരംഭിച്ചു

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലീ മാർക്കറ്റിന്റെ നാലമത് എഡിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെയ്  15 വരെ പി.എം.ജി സ്റ്റുഡന്റ് സെന്ററിലാണ് ഫ്ലീ മാർക്കറ്റ് നടക്കുന്നത്. ആദ്യ ദിനം തന്നെ വളരെ നനല്ല പ്രതികരണമാണ് കൈമാറ്റച്ചന്തയ്ക്ക് ലഭിച്ചത്. ചില്ലർ, മ്യൂസിക്ക് പ്ലയർ, വാട്ടർ ബെഡ്,

Featured

ജവഹർ ബാലഭവന് ഫർണിച്ചറും പഠനോപകരണങ്ങളും കൈമാറി

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന് (വൈബ്) കെൽട്രോണിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ 5 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ജവഹർ ബാലഭവന് ഫർണിച്ചറും പഠനോപകരണങ്ങളും കൈമാറി. വൈബിന്റെ രക്ഷാധികാരിയും ജവഹർ ബാലഭവൻ ചെയർമാനുമായ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എയിൽ നിന്നും ബാലഭവൻ പ്രിൻസിപ്പാൾ ഡോ. മാലിനി ശാരദാ ദേവി ഇവ ഏറ്റുവാങ്ങി. അലമാരകൾ, കസേരകൾ,

പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

വട്ടിയൂർക്കാവ് : പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2.84 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 3 നില മന്ദിരത്തിൽ ഹൈടെക്ക് ക്ലാസ് മുറികൾ ആഡിറ്റോറിയം, അടുക്കള, ഡൈയ്നിംഗ് ഹാൾ, ശുചിമുറികൾ,

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം  രണ്ടാം റീച്ചിന്റെ പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മണ്ണാമ്മൂല കൺകോർഡിയ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പുനരധിവാസ – പുന:സ്ഥാപന പായ്ക്കേജിന്റെ പബ്ലിക് ഹിയറിംഗിൽ 90 പേർ പങ്കെടുത്തു.  രാവിലെ 11 മണിക്ക് ആരംഭിച്ച ഹിയറിംഗ് 12.30 ന് പൂർത്തിയായി. പേരൂർക്കട വസ്തു ഉടമകളുടെയും

ഗ്രന്ഥശാലകൾക്ക് പുസ്തകം വിതരണം ചെയ്തു

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് നിയോജക മണ്ഡലം എം.എൽ.എ യുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് 23 ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്തു. വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാലയിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത കവി പ്രൊഫ.വി മധുസൂദനൻ നായർ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ട്രിഡ ചെയർമാൻ കെ.സി

കുലശേഖരം യു.പി.എസിന് സ്കൂൾ ബസ് കൈമാറി

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.50 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്കൂൾ ബസ് കുലശേഖരം ഗവ. യു.പി.എസിന് കൈമാറി. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കൌൺസിലർ എസ്.പത്മ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ, കുലശേഖരം വിക്രമൻ, സുകുമാരൻ നായർ, സ്കൂൾ

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT