വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് ജനപങ്കാളിത്തത്തോടെ രൂപം നൽകുന്നതിന് ലക്ഷ്യമിട്ട് മണ്ഡലം വികസന സെമിനാറുംസെമിനാറും അതിന്റെ തുടർച്ചയായി വട്ടിയൂർക്കാവിൽ സാംസ്കാരികോത്സവമായ കാവ് ഫെസ്റ്റും 2023 ഫെബ്രുവരി 10 മുതൽ 15 വരെ നെട്ടയം സെൻട്രൽ പോളിടെക്‌നിക്‌ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തരായ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ബഹു.മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാരും ജനനായകരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സമ്മേളനങ്ങൾ, അംഗൻവാടി കലോത്സവം, കുടുംബശ്രീ കലാമേള , യുവജന സംഗമം, വയോജന സംഗമം , എക്സിബിഷൻ, അമ്യൂസ്മെന്റ് പാർക്ക്, കഫേ കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോർട്ട് , ഇ-വെഹിക്കിൾ എക്സ്പോ എന്നിവ കാവ് ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നു.

Our Partners

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT