വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു.
എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വൈലോപ്പിള്ളി സംസ്കൃതി ഭവൻ ക്യാമ്പസിനുള്ളിലെ റോഡുകളുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ.എസ് അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്,