വട്ടിയൂർക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 4 വർഷത്തിനുള്ളിൽ അനുവദിച്ചത് 63.45 കോടി രൂപ.
വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട്, കിഫ്ബി, എം.എൽ.എ ഫണ്ട് എന്നിവയിൽ നിന്നും 4 വർഷത്തിനുള്ളിൽ 63.45 കോടി രൂപ അനുവദിച്ചതായി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഇതിൽ പകുതിയിലേറെ പദ്ധതികളും പൂർത്തീകരിച്ചു കഴിഞ്ഞു. സെൽട്രൽ പോളിടെക്നിക്കിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെയും ഇന്റേണൽ റോഡുകളുടെയും