വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു 345 കോടി രൂപ ശനിയാഴ്ച്ച കൈമാറും
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ 2023 സെപ്റ്റംബർ 16 ശനിയാഴ്ച്ച ജില്ലാ കളക്ടർക്ക് കൈമാറും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ റോഡ് വികസന പദ്ധതിയുടെ