റെസ്റ്റ് റൂമും ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഉദ്ഘാടനം ചെയ്തു
കേശവദാസപുരത്ത് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റെസ്റ്റ് റൂമും പട്ടം, പൊട്ടക്കുഴി ജംഗ്ഷനുകളിൽ നിർമ്മിച്ച ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. നാഷണൽ ഹൈവേയും എം.സി റോഡും ഒന്നിച്ചു