വൈബ് അക്കാദമി ഉദ്ഘാടനം ചെയ്തു
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. യുവജന സംരംഭക സഹകരണ സംഘമായ വൈബ്കോസിന്റെ പത്താമത്തെ സംരംഭമാണ് വൈബ് അക്കാദമി. യുവജന സംരംഭക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. ഹയർ സെക്കന്ററി സയൻസ് ക്ലാസുകൾ,