ഉറവിട മാലിന്യ പരിപാലന പരിപാടികൾ ശക്തമാക്കും
മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വട്ടിയൂർക്കാവ് നിയോജക മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റി യോഗവും നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗവും അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ അദ്ധ്യക്ഷനായി നിയോജക മണ്ഡലം തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. വട്ടിയൂർക്കാവ് നിയോജക