വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – പുനരധിവാസ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക കൈമാറി
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലമെറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്നും ലഭ്യമായ 60,08,34,218/- രൂപയുടെ ചെക്ക് റവന്യൂ അധികാരികൾക്ക് കൈമാറി. പുനരധിവാസ പദ്ധതിയുടെ ചുമതലയുള്ള തിരുവനന്തപുരം വികസ അതോറിറ്റിയുടെ ചെയർമാൻ കെ.സി വിക്രമൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിനാണ് ചെക്ക് കൈമാറിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ