വഴയില – മുക്കോല റോഡ് ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് : ബി.എം & ബി.സി. നിലവാരത്തിൽ നവീകരിച്ച വഴയില മുക്കോല റോഡ് ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനു ബന്ധിച്ചുള്ള നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനതല പരിപാടി സംഘടിപ്പിച്ച