ഗ്രന്ഥശാലകൾക്ക് പുസ്തകം വിതരണം ചെയ്തു
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് നിയോജക മണ്ഡലം എം.എൽ.എ യുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് 23 ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്തു. വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാലയിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത കവി പ്രൊഫ.വി മധുസൂദനൻ നായർ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ട്രിഡ ചെയർമാൻ കെ.സി