വട്ടിയൂർകാവിന്റെ വികസന വഴികളിലൂടെ...എം.എൽ.എ യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ
മുഴുവൻ 1123 കോടി രൂപയുടെ വികസന പദ്ധതികൾ

 

പ്രധാന പദ്ധതികൾ  -  700.85 കോടി

 1. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – 314.75 കോടി
 2. കിഫ്ബിയിലൂടെ പട്ടം ഫ്ളൈ ഓവർ - 131.6 കോടി
 3. കിഫ്ബിയിൽ നിന്നും പേരൂർക്കട ഫ്ളൈ ഓവർ - 106 കോടി
 4. ജനറൽ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ - 138 കോടി
 5. കുലശേഖരം പാലം – 10.5 കോടി

 

വിദ്യാഭ്യാസ മേഖലയിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവത്തനങ്ങൾ

 1. മുൻബെഞ്ച് വിദ്യാഭ്യാസ പരിപാടി
 2. കരിയർ ഗൈഡൻസ് - 10-ാം ക്ലാസ് - പ്ലസ് ടു വിജയികൾക്ക്
 3. 10-ാം ക്ലാസ് - പ്ലസ് ടു വിജയികളെ അനുമോദിക്കൽ
 4. കമ്പ്യൂട്ടർ സാക്ഷരത പരിപാടി
 5. ഓൺലൈൻ ക്ലാസുകൾക്ക് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ
 6. മത്സര പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
 7. വിദ്യാർത്ഥികൾക്കായി ഇന്റർനെറ്റ് റേഡിയോ - റേഡിയോബ്രോ

 

കാർഷിക മേഖലയിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുതിന് ജീവനി പദ്ധതി
 2. താൽപര്യമുള്ള കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്തു.
 3. സംശയദൂരീകരണത്തിന് ജീവനി വാട്‌സ്ആപ് കൂട്ടായ്മ
 4. അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷനുമായി ചേർന്ന് സഞ്ചരിക്കുന്ന വിപണി
 5. പച്ചക്കറി ചന്ത ഓണത്തിനും വിഷുവിനും സംഘടിപ്പിച്ചു
 6. കാർഷികോല്പങ്ങളും ഉല്പദനോപാധികളും വീട്ടിലെത്തിക്കാൻ ഫീസ്റ്റ വട്ടിയൂർക്കാവ് എന്ന മൊബൈൽ ആപ്പ്
 7. 60,000 മത്സ്യ കുഞ്ഞുങ്ങളെ പൊതു കുളങ്ങളിലും സ്വകാര്യ കുളങ്ങളിലും നിക്ഷേപിച്ചു

 

കോവിഡ് പ്രതിരോധത്തിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദ്ധതികൾ

 1. ആയുർവേദം വീട്ടുപടിക്കൽ
 2. ഹോമയോ പ്രതിരോധ മരു് വിതരണം
 3. വോളണ്ടിയർമാരെ ആദരിക്കൽ
 4. വീടുകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം
 5. സി.എഫ്.എൽ.ടി.സികളിൽ സൗകര്യം ഒരുക്കി

 

എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച ഡ്രെയിനേജ് പദ്ധതികൾ

 1. കുലശേഖരം - ലക്ഷംവീട് കോളനി ഡ്രെയ്‌നേജ് കസ്ട്രക്ഷൻ - 5 ലക്ഷം
 2. മംഗലം ലൈൻ, കോണിയൂർ ലൈൻ, പണിക്കേഴ്‌സ് ലൈൻ എന്നിവിടങ്ങളിൽ ഓട നിർമ്മാണവും കവറിങ്ങ് സ്ലാബ് നിർമ്മാണവും - 28.08 ലക്ഷം
 3. കല്ലാട്ടു ഗാർഡൻസ് സ്‌ട്രോം വാട്ടർ ഡ്രൈയ്ൻ - 19 ലക്ഷം

എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച സിവറേജ് പദ്ധതികൾ

 1. മുറിഞ്ഞപാലം കണ്ണമ്മൂല സ്വിവറേജ് ലൈൻ - 1.6 കോടി
 2. അമ്പലമുക്ക് സ്വീവറേജ് ലൈൻ - 35.37 ലക്ഷം
 3. കാഞ്ഞിരംപാറ കരിത്തോട് സ്വീവറേജ് ലൈൻ - 23.30 ലക്ഷം
 4. കാഞ്ഞിരംപാറ ഹൗസിംഗ് കോളനി സ്വീവറേജ് ലൈൻ - 36.00 ലക്ഷം
 5. ഗൌരീശപട്ടം കണ്ണംവിളാകം സിവറേജ് ലൈന്‍ (പട്ടം വാർഡ് )- 5.98 ലക്ഷം

 

ആരോഗ്യ മേഖലയിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. കോവിഡ് പ്രതിരോധം - ജനറൽ ആശുപത്രിയ്ക്കും പേരൂർക്കട ജില്ലാആശുപത്രിക്കും സൗകര്യങ്ങൾ - 95.95 ലക്ഷം
 2. പേരൂർക്കട ജില്ലാആശുപത്രിയുടെ പുതിയ കെട്ടിടം - 8 കോടി
 3. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം - 4.5 കോടി
 4. പേരൂർക്കട ജില്ലാആശുപത്രിയ്ക്ക് ഐ.സി.യു ആംബുലൻസ് - 30 ലക്ഷം രൂപ

 

ഹൈമാസ്റ്റ് ലൈറ്റുകൾക്കായി എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. വയലിക്കട ജംഗ്ഷൻ മിനി മാസ്റ്റ്‌ലൈറ്റ് - 2.38 ലക്ഷം
 2. വടയ്ക്കാട് ജംഗ്ഷനിൽ മിനി മാസ്റ്റ്‌ലൈറ്റ് - 2.38 ലക്ഷം
 3. വട്ടിയൂർക്കാവ് ജംഗ്ഷനിൽ ഹൈമാസ്റ്റ്‌ലൈറ്റ് - 5.75 ലക്ഷം
 4. അറപ്പുര ജംഗ്ഷനിൽ മിനി മാസ്റ്റ്‌ലൈറ്റ് - 2.38 ലക്ഷം
 5. വഴയില ജംഗ്ഷനിൽ മിനി മാസ്റ്റ്‌ലൈറ്റ് - 2.38ലക്ഷം

 

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. മണികണ്‌ഠേശ്വരത്ത് കിള്ളിയാറിന്റെ പാർശ്വഭിത്തി സംരക്ഷണം - 1.25 കോടി
 2. പാപ്പാട്കുളം റോട് സൈഡ് വാളും റീ ടാറിങ്ങും - 70 ലക്ഷം രൂപ
 3. മരുതംകുഴി കിള്ളിയാർ സൈഡ് പ്രൊട്ടക്ഷൻ - 1 കോടി
 4. ഉള്ളൂർതോട് നവീകരണം - 9 കോടി
 5. മരുതംകുഴി പ്രദേശത്ത് കിള്ളിയാറിന്റെ പാർശ്വഭിത്തി സംരക്ഷണം - 1.5 കോടി
 6. കണ്ണമ്മൂല ബണ്ട് കോളനി റോഡ് സൈഡ് വാള്‍ (കണ്ണമ്മൂല വാർഡ്)- 1 കോടി

 

കുടിവെള്ളം - ശുചിത്വ എന്നീ മേഖലയിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. കേശവദാസപുരം ജംഗ്ഷനിൽ ആധുനിക ടോയ്‌ലെറ്റ് കോപ്ലക്‌സ് - 27 ലക്ഷം
 2. പേരൂർക്കട ശാസ്തമംഗലം കുടിവെള്ള പൈപ്പ് ലൈൻ - 4 കോടി
 3. അടുപ്പുക്കൂട്ടാൻ പാറ കുടിവെള്ള ടാങ്കർ - 6.80 ലക്ഷം
 4. പേരൂര്‍ക്കട - മണ്‍വിള കുടിവെള്ള പൈപ്പ് ലൈന്‍ - 77.86 കോടി

 

മണ്ഡലത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങൾക്കായി എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. കളക്‌ട്രേറ്റ് ഇ.വി.എം സ്റ്റോ റൂം - 4.5 കോടി
 2. വട്ടിയൂർക്കാവ് മിനി റവന്യൂടവർ - 1.5 കോടി
 3. ശാസ്തമംഗലം തൊഴിൽ സംരഭകത്യ വികസന കേന്ദ്രവും മിനി ടവറും - 3.5 കോടി
 4. പട്ടം വില്ലേജ് ഓഫീസിന് ചുറ്റുമതിൽ - 39.00 ലക്ഷം
 5. ട്രഷറി ഡയറക്ടറേറ്റ് - 15 കോടി
 6. പേരൂർക്കട ജനമൈത്രി പോലീസ് സ്റ്റേഷൻ മന്ദിരം - 3 കോടി
 7. ജവഹർ ബാലഭവന് കുട്ടികളുടെ തീയേറ്റർ നിർമ്മാണം - 2 കോടി
 8. ജവഹർ ബാലഭവന് റെക്കോഡിംഗ് സ്റ്റുഡിയോ - 10 ലക്ഷം
 9. കൻറ്റോൺമെന്റ് ഹൗസിന് സമീപം ജീവനക്കാരുടെ ക്വാട്ടേഴ്‌സ് നിർമ്മാണം - 5.5 കോടി
 10. പി.എം.ജി നേതാജി നഗർ ജീവനക്കാരുടെ ക്വാട്ടേഴ്‌സ് നിർമ്മാണം - 5 കോടി
 11. വിവിധ കമ്മീഷണറേറ്റുകൾക്ക് ആസ്ഥാന മന്ദിരം - 45 കോടി
 12. വികാസ് ഭവന്‍ കെ.എസ്സ്.ആര്‍.ടി.സി ഡിപ്പോ (സംസ്ഥാന ബഡ്ജറ്റ് 20-21 ) - 65.14 കോടി
 13. പേരൂര്‍ക്കട ഡിപ്പോ നവീകരണം ( സംസ്ഥാന ബഡ്ജറ്റ് 20-21)-5 കോടി
 14. വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മാണം ( സംസ്ഥാന ബഡ്ജറ്റ് 20-21) - 1 കോടി

 

റോഡുകളുടെ നവീകരണത്തിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന വികസന പദ്ധതികൾ

 1. പുതുക്കുളങ്ങര ലൈൻ-ശിവജി ലൈൻ ലിങ്ക് റോഡ് റീടാറീങ്ങ് - - 30 ലക്ഷം
 2. കുലശേഖരം കുരുവിക്കാട് മണ്ണറത്തല റോഡ് നവീകരണം - - 15 ലക്ഷം
 3. സൗഹൃദ റസിഡൻസ് അസോസിയേഷൻ റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 4. കൊടുങ്ങാനൂർ - തമുക്കോട് - ചിറയിൽ റോഡ് പുനരുദ്ധാരണം - - 7 ലക്ഷം
 5. കൊടുങ്ങാനൂർ പ്ലാവോട് റോഡ് നവീകരണം - 25 ലക്ഷം
 6. ഭഗത്‌സിംഗ് റോഡ് – 10 ലക്ഷം
 7. പുല്ലുകുളം റോഡും ബൈ റോഡും നവീകരണം - 10 ലക്ഷം
 8. ഗ്രീൻ വാലി, വിക്രമപുരം ഹിൽസ്, മരപ്പാലം ഗാർഡൻസ്, രശ്മി നഗർ റസിഡൻസ് അസോസിയേഷൻ റോഡ് ടാറീംഗ് - 4.45 ലക്ഷം
 9. കളക്ടറേറ്റ് ജംഗ്ഷൻ വികസനം - 1 കോടി
 10. നേതാജി ബോസ് റോഡ് ഓട നിർമ്മാണം - 35 ലക്ഷം
 11. സി.പി നഗർ റോഡ് റിനോവേഷൻ - 15 ലക്ഷം
 12. മരപ്പാലം ജംഗ്ഷൻ മുതൽ പട്ടം താണുപിള്ള ജംഗ്ഷൻ വരെ സൈഡ് വാൾ - 27.00 ലക്ഷം
 13. മുട്ടട ചെഷയർ ഹോം ലൈൻ ശ്രീ ലൈൻ റോഡുകളുടെ പുനരുദ്ധാരണം - 10 ലക്ഷം
 14. മുട്ടട നേതാജി ബോസ് റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 15. മുക്കോല-ചിറക്കോണംറോഡ് നെട്ടയം നവീകരണം - 7 ലക്ഷം
 16. കലിങ്കവിള കാശിനാഥൻ റോഡ് നിർമ്മാണവും റീറ്റെയ്‌നിങ്ങ് വാൾ നിർമ്മാണവും - 35.00 ലക്ഷം
 17. കാച്ചാണി മണലയം മലമുകൾ റോഡ് റീടാറിങ്ങ്- 50 ലക്ഷം
 18. ഈയ്യക്കുഴി ഹരിത നഗർ റോഡ് റിനോവേഷൻ - 10 ലക്ഷം
 19. ശങ്കർലൈൻ നടുവറത്തല ലൈൻ റോഡ് റിനോവേഷൻ - 12 ലക്ഷം
 20. മലമുകൾ വട്ടത്തിൻമൂല റോഡ് റിനോവേഷൻ - 10 ലക്ഷം
 21. കാച്ചാണി മുക്കോല - കല്ലംപൊറ്റ - ചിറക്കോണം റോഡ് പുനരുദ്ധാരണം - 10
 22. കാച്ചാണി സൂര്യ നഗർ - മുളവിളാകം റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 23. കാച്ചാണി പുനംകോണം റോഡ് പുനരുദ്ധാരണം - 7 ലക്ഷം
 24. കാച്ചാണി വേറ്റിക്കോണം-പിക്കുഴിക്കര റോഡ് പുനരുദ്ധാരണം - 18 ലക്ഷം
 25. സി.പി.ടി ക്ക് സമീപം പുത്തൂർകോണം നിർമ്മിതി റോഡ് - 19.20 ലക്ഷം
 26. കാച്ചാണി റോഡ് നവീകരണം - 13 ലക്ഷം
 27. റോസ് ഗാർഡൻ റോഡ് റിനോവേഷൻ - 10 ലക്ഷം
 28. അയോദ്ധ്യാ നഗർ കല്ലംപൊറ്റ റോഡ് - 10 ലക്ഷം
 29. പനങ്കര-വലിയവിളാകം റോഡ് ഹരിശ്രീ ലൈൻ പുനരുദ്ധാരണം - 10 ലക്ഷം
 30. നെട്ടയം പുതുർക്കോണം റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 31. നാഗരുകാവ് - അഞ്ചാമട റോഡും ഭാരത് നഗർ-പാപ്പാട്‌റോഡ് - 20 ലക്ഷം
 32. ശ്രീപാദ്മം റസിഡൻസ് അസോസിയേഷൻ റോഡ് - 25 ലക്ഷം
 33. ആർ.സി ജംഗ്ഷൻ - തമ്പുരാൻ ജംഗ്ഷൻ റിനോവേഷൻ - 20 ലക്ഷം
 34. ജനറൽ ഹോസ്പിറ്റൽ മുതൽ എ.കെ.ജി സെന്റർ വരെയുള്ള റോഡ് - 10 ലക്ഷം
 35. കണ്ണമ്മൂല വിദ്യാധിരാജ റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 36. കണ്ണമ്മൂല - മുളവന ബി.എം.ബി.സി ടാറിങ്ങ് - 1കോടി
 37. കരിമകുളം ക്ഷേത്രം റോഡ് ഓടയും കലങ്കും നിർമ്മാണം - 40.00 ലക്ഷം
 38. കുരുവിക്കാട്‌റോഡ് - 10 ലക്ഷം
 39. വട്ടിയൂർക്കാവ് കാവല്ലൂർ റോഡ് പുനരുദ്ധാരണം - 18 ലക്ഷം
 40. മംഗലം ലൈൻ പണിക്കേഴ്‌സ് ലൈൻ നവീകരണം - 15 ലക്ഷം
 41. പുല്ലേക്കോണം റോഡ് - 10 ലക്ഷം
 42. മുറിഞ്ഞപാലം കൂനംകുളം റോഡ് - 20 ലക്ഷം
 43. ഗൗരീശപട്ട റോഡ് - പട്ടം വാർഡ്- 10 ലക്ഷം
 44. വീരഭദ്ര ഗാർഡൻസ് റോഡ് റീ ടാറിങ്ങ് - 10 ലക്ഷം
 45. എം.ജി കോളേജ് റോഡ് നവീകരണം - 35 ലക്ഷം
 46. ആശ്രമം - തൊഴുവൻകോട് റോഡ് നവീകരണം 25 ലക്ഷം
 47. ദേവപാലൻ നഗർ റോഡ് നവീകരണം - 20 ലക്ഷം
 48. ലാറ്റക്‌സ് - ഇരക്കുളം ക്ഷേത്രംറോഡ് - 10 ലക്ഷം
 49. പൈപ്പിൻമൂട് - കുട്ടത്തുമ്മൂല റോഡ് - 10 ലക്ഷം
 50. ശ്രീകൃഷ്ണ ലൈൻ റീ ടാറിങ്ങ് - 10 ലക്ഷം
 51. മരപ്പാലം ശ്രീലൈൻ റോഡ് സൈഡ് വാൾ - 45 ലക്ഷം
 52. വില്ലേജ് ഓഫീസ് റോഡ് നവീകരണം - 18 ലക്ഷം
 53. ശാസ്താ നഗർ റോഡ് സൈഡ് വാളും ഓട നിർമ്മാണവും - 45.00 ലക്ഷം
 54. കുഴിവിള കൊഴിയാൻകോണം റോഡ് - 15 ലക്ഷം
 55. തുരുത്തുംമൂല നെല്ലിവിള - കാപ്പിവിള എ.കെ.ജി നഗർ റോഡ് പുനരുദ്ധാരണം - 5 ലക്ഷം
 56. തുരുത്തുംമൂല വിഴേ്‌സ് ക്ലബ് റോഡ് പുനരുദ്ധാരണം - 5 ലക്ഷം
 57. തുരുത്തുംമൂല ഐശ്വര്യ ഗാർഡൻസ് റോഡ് പുനരുദ്ധാരണം - 7 ലക്ഷം
 58. തുരുത്തുംമൂല റാന്നി ലൈൻ പുനരുദ്ധാരണം - 7 ലക്ഷം
 59. വഴയില പുളിയനമ്പ്രം റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 60. കാഞ്ഞിരംപാറ ഐ.എ.എസ്സ് കോളനി - കാവല്ലൂർ ലൈൻ റോഡ് പുനരുദ്ധാരണം - - 10 ലക്ഷം
 61. മഹാരാജാ ഗാർഡൻസ് കക്കോട് മെന്റൽ ഹോസ്പിറ്റൽ റോഡ് ടാറീംഗ് & കോഗ്രീറ്റ്- 12.45 ലക്ഷം
 62. കവടിയാർ ഭഗവതി നഗർ & വൃദ്ധാവൻ ഗാർഡൻസ് - ഊളംമ്പാറ റോഡ് ടാറീംഗ്- 10.82 ലക്ഷം
 63. സൈക്കിൾ ട്രാക്ക് നിർമ്മാണം - 1 കോടി
 64. സി.എം.സി ലൈൻ & മുണ്ടേയ്‌ക്കോണം അഞ്ചുമുക്ക് വലിയ റോഡ് ടാറീങ്ങും ഓട നിർമ്മാണവും -27.47 ലക്ഷം
 65. നാലാഞ്ചിറ ഉദിയൂർ ക്ഷേത്രം റോഡ് - 10 ലക്ഷം
 66. കിണവൂർ മുട്ടട അഞ്ചുമുക്കു വയൽ - നാലാഞ്ചിറ റോഡ് പുനരുദ്ധാരണം 25 ലക്ഷം
 67. രാമപരം എൻ.സി.സി റോഡ് ഇന്റർലോക്കും ഓട നിർമ്മാണവും - 20 ലക്ഷം
 68. പൊക്കത്തിൽ റോഡും പറക്കോട് ലൈൻ റോഡ് പുനരുദ്ധാരണവും ഓടയും - 23 ലക്ഷം
 69. ഉദിയൂർ മടത്തുനട ക്ഷേത്രം റോഡ് റീ ടാറിങ്ങും ഓട നിർമ്മാണവും - 23.05 ലക്ഷം
 70. കെ.ആര്‍.എഫ്.ബി. റോഡ് നവീകരണം - 18 കോടി
 71. എൻ.എസ്സ്.എസ്സ് കരയോഗം - ഈരക്കുഴി റോഡ് റീ ടാറിങ്ങ് - 25.20 ലക്ഷം
 72. കരിമകുളം കുണ്ടമഭാഗം ഏലാ റോഡ് റീ ടാറിങ്ങ് - 20.10 ലക്ഷം
 73. പുലിയനമ്പ്രം ഇടറോഡ് നവീകരണം - 15 ലക്ഷം
 74. വലിയവിള മൈത്രി നഗർ-കല്ലംപൊറ്റ തോട് സൈഡ് വാൾ - 70 ലക്ഷം
 75. വയലിക്കട മാസ്സ് റോഡ് ടാറിങ്ങ്, കടയിൽ മുടുമ്പ് തോട് സൈഡ് വാൾ നിർമ്മാണവും പുനരുദ്ധാരണവും - 48.50 ലക്ഷം
 76. ചെമ്പുക്കോണം വയലിക്കട വിലങ്ങറ ലൈൻ റോഡ്‌ കോൺക്രീറ്റും ഓട നിർമ്മാണവും – 31.10 ലക്ഷം
 77. കമ്പിപ്പാലം പുനര്‍നിര്‍മ്മാണം - 4 കോടി
 78. പഞ്ചമി ലൈൻ റോഡ് റീടാറിങ്ങ് - 20 ലക്ഷം
 79. മഞ്ചംമ്പാറ - മയൂരം ലൈൻ -വയലിക്കട റോഡ് - 10 ലക്ഷം
 80. കടയിൽമുടുമ്പ് -മുള്ളൻചാണി റോഡ് - 10 ലക്ഷം
 81. വാഴോട്ടുകോണം പരുത്തിവിള ലൈൻ പുനരുദ്ധാരണവും കല്ലുമല ഇടവഴി കോൺക്രീറ്റും - 6 ലക്ഷം
 82. ബാർട്ടൺഹിൽ റോഡ് നവീകരണം - 13.50 ലക്ഷം
 83. എ.കെ.ജിസെന്റർ - വരമ്പശ്ശേരി റോഡ് ബൈ ലൈൻ റോഡ് നവീകരണം - 15 ലക്ഷം
 84. വരമ്പശ്ശേരി കുന്നുകുഴി റോഡ് നവീകരണം - 10 ലക്ഷം
 85. ഉള്ളൂർ ക്രഡൻസ് ഹോസ്പിറ്റൽ - കാപ്പിൽ രാജീവ് നഗർ റോഡ് നവീകരണം - 50 ലക്ഷം
 86. ചെട്ടിവിളാകം ജേർണലിസ്റ്റ് കോളനി റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 87. പാലാംവിള റോഡ് നവീകരണം - 25 ലക്ഷം
 88. കട്ടച്ചൽ അംഗൻവാടി റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 89. ശ്രീചിത്ര നഗർ അനശ്വര റോഡ് പുനരുദ്ധാരണം - 10 ലക്ഷം
 90. പി.ഡബ്ലു.ഡി. റോഡ് ഓട നവീകരണം - 35 കോടി
 91. കൂത്ത് റോഡ് റീ ടാറിങ്ങും ഓട നിർമ്മാണവും - 20 ലക്ഷം
 92. നന്ദനം ഹിൽസ് റോഡ് നവീകരണം - 10 ലക്ഷം
 93. കലാകൗമുദി റോഡ് ബൈ ലൈൻ - -10 ലക്ഷം
 94. പൈപ്പ് ലൈൻ റോഡ് നവീകരണം - 1.5 കോടി
 95. കുറവൻകോണം അമ്പലനഗർ റോഡ് ബി.എം.ബി.സി ടാറിങ്ങ് - 80 ലക്ഷം
 96. സെക്രട്ടേറിയേറ്റ് കോളനി റോഡ് (കൊടുങ്ങാനൂര്‍ വാർഡ്)-6.45 ലക്ഷം
 97. പുല്ലുവിളാകം മരുതറത്തല റോഡ് കോണ്‍ക്രീറ്റും അനുബന്ധപ്രവര്‍ത്തികളും(കൊടുങ്ങാനൂര്‍ വാർഡ്) -29.10 ലക്ഷം
 98. കുഴിവിള ഹില്‍വ്യൂ പാണാന്‍ങ്കര റോഡ് നിര്‍മ്മാണം (കൊടുങ്ങാനൂര്‍ വാർഡ്) -34.30 ലക്ഷം
 99. തിട്ടമംഗലം റോഡ് ഓട നിര്‍മ്മാണവും ആറാട്ട് കടവ് നവീകരണവും (കൊടുങ്ങാനൂര്‍ വാർഡ്) - റീബില്‍ഡ് കേരള -20 ലക്ഷം
 100. നെട്ടയം പുതൂര്‍കോണം റോഡ് വേറ്റിക്കോണം ചെറുപാലോട് റോഡ് നവീകരണം ( നെട്ടയം വാർഡ്)- 26 ലക്ഷം
 101. മലമുകള്‍ സെമിത്തേരി മണലയം ബ്ലസ്സിംഗ് വില്ല റോഡ് നവീകരണം(കാച്ചാണി വാർഡ്)- 23.6 ലക്ഷം
 102. കുടപ്പനക്കുന്ന് ദേവിക്ഷേത്രം, കുമ്പിള്‍വിള റോഡ് കിഴക്കേഭാഗം റോഡ് നവീകരണം ( കുടപ്പനക്കുന്ന് വാർഡ് ) - 22 ലക്ഷം
 103. മരിയ നഗര്‍ റോഡ് നവീകരണം ( കുടപ്പനക്കുന്ന് വാർഡ് )- 13.50 ലക്ഷം
 104. പാപ്പാട്കുളം റോഡ് സൈഡ് വാളും റീ ടാറിങ്ങും (വാഴോട്ടുകോണം വാർഡ്)- 70 ലക്ഷം രൂപ

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌കൂൾ, ഗ്രന്ഥശാല എന്നിവയുടെ നവീകരണത്തിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമതി ലഭിച്ച പദ്ധതികൾ

 1. കിഫ്ബിയിൽ നിന്നും സെൻട്രൽ പോളിടെക്‌നിക് കോളേജിന്റെ പുതിയ കെട്ടിടത്തിന് - 11 കോടി
 2. സെൻട്രൽ പോളിടെക്‌നിക് കോളേജിന് ഓപ്പൺ എയർ ആഡിറ്റോറിയം - 45 ലക്ഷം
 3. കുടപ്പനക്കു് ഗവ.യു.പി.എസ്സ് മെയിന്റനൻസ് & ഇന്റർലോക്കിംഗ്, ലാൻസ്‌കേപ്പിംഗ് - 9 ലക്ഷം
 4. വി.പി തമ്പി ഗ്രന്ഥശാലയുടെ ആദ്യ നില നിർമ്മാണം - 23.26 ലക്ഷം
 5. പി.എസ്.എൻ.എം ഗവ.എച്ച്.എസ്സ്. സ്‌കൂൾ നവീകരണം - 20 ലക്ഷം
 6. കിഫ്ബിയിലൂടെ കാച്ചാണി ഗവ. ഹൈസ്‌കൂൾ പുതിയ മന്ദിരം - 1 കോടി
 7. സെൻട്രൽ പോളിടെക്‌നിക് കോളേജിന് സിവിൽ മെക്കാനിക്ക് ബ്ലോക്ക് - 5 കോടി
 8. സെൻട്രൽ പോളിടെക്‌നിക് കോളേജിന് ടെക്‌സ്റ്റൈൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് ബ്ലോക്ക് - 3 കോടി
 9. കിഫ്ബിയിലൂടെ പോളിടെക്‌നിക് കോളേജിന് ലാബും ലൈബ്രറിയും - 5.93
 10. പുത്തൻപാലം കോളനി കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും - 15 ലക്ഷം
 11. കിഫ്ബിയിൽ നിന്നും വട്ടിയൂർക്കാവ് ഗവ. വൊക്കെഷണൽ & എച്ച്.എസ്സ്.എസ്സിന് പുതിയ മന്ദിരം - 3 കോടി
 12. വട്ടിയൂർക്കാവ് ഗവ.എൽ.പിസ്‌കൂൾ കെട്ടിടം - 50 ലക്ഷം
 13. കുമാരപുരം ഗവ.യു പി സ്‌കൂൾ കെട്ടിട നിർമ്മാണം - 1 കോടി
 14. പാതിരപ്പള്ളി മേലേകുന്നുംപുറം അംഗൻവാടിയും സാംസ്‌കാരിക നിലയവും - 28 ലക്ഷം
 15. പാപ്പാട് മഹിളാ മന്ദിരം ഓപ്പൺ എയർ ഓഡിറ്റോറിയം - 45 ലക്ഷം
 16. പി.എം.ജി സിറ്റി സ്‌കൂളിന് പുതിയ കെട്ടിടം - 99.00 ലക്ഷം
 17. കിഫ്ബിയിൽ നിന്നും പട്ടം ഗവ.മോഡൽ ജി.എച്ച്.എസ്സ്.എസ്സിന് പുതിയ മന്ദിരം - 5 കോടി
 18. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിന് ലാബ് - 35 ലക്ഷം രൂപ
 19. ടെമ്പിൾ എൻട്രി സ്‌കൂളിൽ പുതിയ കിച്ചൻ ഷെഡ് നിർമ്മാണം - 10.00 ലക്ഷം
 20. പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ മന്ദിരം - 3 കോടി
 21. പേരൂർക്കട ഗവ.എൽ.പി സ്‌കൂൾ മന്ദിരം - 4.5 കോടി
 22. ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിന് പുതിയ മന്ദിരം - 16 കോടി
 23. കിഫ്ബി വഴി പേരൂർക്കട ജി.ജി.എച്ച്.എസ്സ്.എസ്സ് കെട്ടിടം - 1 കോടി
 24. പി.എം.ജി സിറ്റി സ്കൂള്‍ നവീകരണം( സംസ്ഥാന ബഡ്ജറ്റ് 20-21 ) - 2 കോടി

 

കോളനി നവീകരണത്തിനായുള്ള പദ്ധതികൾ

 1. കോളനി നവീകരണം - 3 കോടി

Connect with us

Facebook
Instagram
Twitter
TikTok
Telegram